¡Sorpréndeme!

ഗ്ലാസ്സിൽ നുരയും പ്ലേറ്റിൽ കറിയും വേണ്ട, പണി കിട്ടിയത് ഇങ്ങനെ | Oneindia Malayalam

2018-07-10 1 Dailymotion

case against gnpc admin for liqour sale
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ പണം വാങ്ങി അനധികൃത മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് എക്സൈസ് കേസെടുത്തു. നേമം കാരയ്ക്കാമണ്ഡപം സരസ്സിൽ ടി. എൽ അജിത് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
#GNPC